നമ്മുടെ ഭരണഘടനയുടെ അസ്സൽ പതിപ്പിൽ ഇരുപതാംനൂറ്റാണ്ടിലെ ഏതൊക്കെ നേതാക്കളുടെ ഛായ ചിത്രങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്
A. സർദാർ വല്ലഭായി പട്ടേൽ
B. ഡോക്ടർ ജോൺ മത്തായി
C. ഗാന്ധിജി ,നേതാജി
D. നെഹ്റു
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് ആദ്യ ബാച്ച് പുറത്തിറക്കിയ, ബ്രഹ്മോസ് മിസൈലുകൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്‌റോസ്‌പേസ് യൂണിറ്റ് സ്ഥിതി ചെയ്യുന്ന നഗരം ഏത്?